കൊച്ചി : കൊച്ചിയില്‍ ഡേ കെയര്‍ സെന്റില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടു വയസ്സുകാരന് പെരിയാറ്റില്‍ മുങ്ങി മരിച്ചു. ഏലൂര്‍ കൈന്റിക്കര സ്വദേശി രാജേഷിന്റെ മകന് ആദവാണ് മരിച്ചത്. ഡേ കെയര്‍ സെന്ററിലെ തുറന്നു കിടന്ന ഗേറ്റിലൂടെ ജീവനക്കാരുടെ പുറത്തുപോയ കുട്ടിയാണ് അപകടത്തില്‍ പെട്ടത്.