പാപ്പിനിശേരി തുരുത്തിയില്‍ വ്യാപകമായി കണ്ടല്‍ വനം നശിപ്പിച്ച നിലയില്‍

228

കണ്ണൂര്‍ • പാപ്പിനിശേരി തുരുത്തിയില്‍ വ്യാപകമായി കണ്ടല്‍ വനം നശിപ്പിച്ച നിലയില്‍. വളപട്ടണം പുഴക്ക് സമീപം തണ്ണീര്‍ തടത്തിലെ നുറുകണക്കിന് കണ്ടല്‍ ചെടികള്‍ മുറിച്ചിട്ടു. പാപ്പിനിശേരി പഞ്ചായത്ത് വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ഏക്കര്‍ കണക്കിന് സ്ഥലം കയ്യേറാനുള്ള ശ്രമം സ്വകാര്യ വ്യക്തി നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണോ ഇപ്പോഴത്തെ സംഭവവും എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY