സൈനിക വാഹനം പൊട്ടിത്തെറിച്ച്‌ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

320

ദിഗ്ബോയ്: സൈനിക വാഹനം പൊട്ടിത്തെറിച്ച്‌ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ദിഗ്ബോയിയിലാണ് സംഭവം.

NO COMMENTS

LEAVE A REPLY