NEWS വാനും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു 19th December 2016 229 Share on Facebook Tweet on Twitter ആലപ്പുഴ• വലിയ ചുടുകാട് ജംക്ഷനില്‍ വാനും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊല്ലം പരവൂര്‍ കുറുമണ്ടല്‍ കല്ലുംകുന്നില്‍ മധുസൂദനന്‍ പിള്ളയുടെ മകന്‍ മിഥുന്‍ (22) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം.