തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍നിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.എം. മണി സമര്‍പ്പിച്ച വിടുതല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ രണ്ടാം പ്രതിയായിരുന്നു എം.എം. മണി. സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെയും സിഐടിയു നേതാവ് എ.കെ. ദാമോദരനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെുടുത്തി.