പിഎസ്സി അംഗങ്ങളുടെ ഒഴിവുകളിലേക്ക് നാലു പേരെ നിയമിക്കാന്‍ തീരുമാനിച്ചു

381

തിരുവനന്തപുരം • പിഎസ്സി അംഗങ്ങളുടെ ഒഴിവുകളിലേക്ക് നാലു പേരെ നിയമിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. സി.സുരേഷന്‍‍., എക്സിക്യൂട്ടീവ് എഞ്ചിനീയര്‍‍, പി.ഡബ്ല്യൂ.ഡി. ബില്‍ഡിംഗ്സ് ഡിവിഷന്‍‍, കാസര്‍കോട്, ഡോ. എം.ആര്‍‍. ബൈജു, പ്രഫസര്‍‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഗവ: എഞ്ചിനീയറിങ് കോളജ്, തിരുവനന്തപുരം (രണ്ടു പേരും സിപിഎം), ഡോ. ജിനു സക്കറിയ ഉമ്മന്‍, മനകുപ്പിയില്‍ ഹൗസ്, ഇടനാട് പി.ഒ, ചെങ്ങന്നൂര്‍ (സിപിഐ) അഡ്വ. രഘുനാഥന്‍ എം.കെ, മാരാത്ത് ഹൗസ്, കോടന്നൂര്‍ പി.ഒ, തൃശൂര്‍ (എന്‍സിപി) എന്നിവരാണ് പുതിയ അംഗങ്ങള്‍‍.

NO COMMENTS

LEAVE A REPLY