റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുടെ കാലാവധി മൂന്നു വര്‍ഷം പോരെന്നു രഘുറാം രാജന്‍

249

ന്യൂഡല്‍ഹി • ഇനി വരുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുടെ കാലാവധി മൂന്നു വര്‍ഷം പോരെന്ന് സ്ഥാനമൊഴിയാനൊരുങ്ങുന്ന ഗവര്‍ണര്‍ രഘുറാം രാജന്‍. പാര്‍ലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതിയോടാണ് അദ്ദേഹമിതു പറഞ്ഞത്.
മൂന്നുകൊല്ലം തീരെക്കുറവാണെന്നും യുഎസിലെപ്പോലെ ദീര്‍ഘിപ്പിക്കാവുന്നതാണെന്നം അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യവളര്‍ച്ച കുറഞ്ഞു ന്യൂഡല്‍ഹി • അടിസ്ഥാന സൗകര്യ രംഗത്ത് മേയില്‍ വളര്‍ച്ച കുറഞ്ഞു. മുന്‍ കൊല്ലം മേയിലേക്കാള്‍ 2.8% മാത്രമാണ് വളര്‍ച്ച. ഏപ്രിലില്‍ 8.5% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എണ്ണ – പ്രകൃതി വാതക ഉല്‍പാദന രംഗത്തെ ഇടിവാണ് മൊത്തം വളര്‍ച്ച കുറയാന്‍ കാരണം. മറ്റെല്ലാ മേഖലകളും വളര്‍ച്ച നേടിയിട്ടുണ്ട്. രാസവളം രംഗത്ത് 15% വളര്‍ച്ചയുണ്ടായി.

NO COMMENTS

LEAVE A REPLY