NEWS സ്കൂളിന്‍റെ കുളിമുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ 10th January 2017 203 Share on Facebook Tweet on Twitter കല്പറ്റ: വയനാട് കല്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിന്‍റെ കുളിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂളക്കുന്ന് സ്വദേശി മണിമണ്ഠനാണ് മരിച്ചത്.