ചടയമംഗലത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരെ നാട്ടുകാര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു

169

കൊല്ലം : ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ചടയമംഗലത്ത് പ്രതിഷേധം. ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരെ നാട്ടുകാര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ദേശീയ പാതയോരത്തുനിന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബിവറേജസ് ഔട്ട്ലറ്റ് മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY