NEWS തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക് 18th January 2017 197 Share on Facebook Tweet on Twitter കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്. അനധികൃതമായി പമ്പുകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കുക. പമ്പുകള്‍ നല്‍കുന്നതില്‍ എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.