സെന്‍സെക്സില്‍ 189 പോയന്റ് നേട്ടത്തോടെ തുടക്കം

234

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 189 പോയന്റ് നേട്ടത്തില്‍ 27897ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 8654ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്‌ഇയിലെ 1225 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 492 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭേല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ടാറ്റ സ്റ്റീല്‍, ലുപിന്‍, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY