തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത ഉന്നതതല പൊലീസ് യോഗം ഇന്ന്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താന്‍ എല്ലാ എസ്പിമാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കും. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു . യുഎപിഎ കാപ്പ നിയമങ്ങള്‍ ചുമത്തല്‍, പദ്ദതി വിനിയോഗം, ട്രാഫിക് പരിഷ്‌കരണം തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. ഉന്നപൊലീസ് തലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായ ശേഷം ആദ്യം നടക്കുന്ന യോഗമാണ് ഇന്ന് നടക്കുന്നത്