വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരായ ഹര്‍ജി തള്ളി

237

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരായ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുറമുഖ ഡയറക്ടറായിരിക്കെയുള്ള അഴിമതിയില്‍ ഫയല്‍ ചെയ്ത ഹരജിയാണ് തള്ളിയത്. സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ലേക്കു മാറ്റി.

NO COMMENTS

LEAVE A REPLY