ഐസ്ക്രീം പാർലർ കേസ് വിഎസിന്റെ കണ്ണു തുറപ്പിക്കട്ടെയെന്ന്‍ ഉമ്മൻ ചാണ്ടി

186

തിരുവനന്തപുരം ∙ കേസിൽ സുപ്രീംകോടതിയിൽനിന്നുണ്ടായ തിരിച്ചടി വി.എസ്.അച്യുതാനന്ദന്റെ കണ്ണു തുറപ്പിക്കണമെന്നു ഉമ്മൻ ചാണ്ടി. കോടതിയെ രാഷ്ട്രീയ ആയുധമാക്കുന്നതിൽനിന്ന് വിഎസ് പിന്മാറണം. കോടതിവഴി നിരപരാധികളെ വേട്ടയാടുന്ന പൊതുപ്രവർത്തനം അദ്ദേഹം അവസാനിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY