തിരുവനന്തപുരം: പാമ്ബാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. സംയുക്ത വിദ്യാര്‍ഥി യൂണിയന്, വിദ്യാര്‍ഥി സംഘടനകള്‍, മാനേജ്മെന്റ്, പിടിഎ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ രാവിലെ ഒമ്ബതിന് തൃശൂര്‍ കലക്ട്രേറ്റില്‍ വെച്ചാണ് ചര്‍ച്ച.