MONEY സ്വര്‍ണ വില കൂടി 17th February 2017 268 Share on Facebook Tweet on Twitter കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 22,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.