പത്തനംതിട്ട: ചിറ്റയം ഗോപകുമാർ എംഎൽഎയെ ജാതി വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിന് സസ്പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.