കാസര്‍കോട് മൂന്നു പെണ്‍കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

241

കാസര്‍കോട് • അഡ്ഢ്യനടുക്കയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ വീണു മുങ്ങിമരിച്ചു. കൊമ്ബറബെട്ടുവിലെ ഫാത്തിമത്ത് ഫസീന, സഹോദരി ഫിദ ആമിന ( ഏഴ്), മുംതാസ് (11) എന്നിവരാണ് മരിച്ചത്. വൈകിട്ടോടെയാണ് അപകടം.

NO COMMENTS

LEAVE A REPLY