NEWS ചേര്‍ത്തലയില്‍ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചു രണ്ടു ബൈക്ക് യാത്രക്കാര്‍ മരിച്ചു 19th February 2017 263 Share on Facebook Tweet on Twitter ആലപ്പുഴ • ചേര്‍ത്തലയില്‍ സൂപ്പര്‍ഫാസ്റ്റ് ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. തൈക്കാട്ടുശേരി സ്വദേശി ജോര്‍ജ്, മണപ്പുറം സ്വദേശി തോമസ് എന്നിവരാണു മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.