ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

218

ന്യൂഡല്‍ഹി : ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളിലെ ഒമ്ബത് പ്രമുഖ യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരുകുന്ന കിട്ടാക്കടത്തിന് ബാങ്ക് ഉന്നതരെ ഉത്തരവാദികളാക്കുക, നോട്ട് റദ്ദാക്കിയ കാലത്തെ അധികജോലിക്ക് വേതനം, ഒഴിവുകള്‍ നികത്തുക, മനഃപൂര്‍വം കുടിശികവരുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.സമരം പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അതേസമയം സ്വകാര്യബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

NO COMMENTS

LEAVE A REPLY