സ്വാശ്രയകോളേജുകളിലെ പ്രശ്നം പരിഹാരത്തിന് സര്‍വകക്ഷിയോഗം വിളിക്കും : സി രവീന്ദ്രനാഥ്

203

തിരുവനന്തപുരം: സ്വാശ്രയകോളേജുകളിലെ പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സ്റ്റാറ്റിയൂട്ടറി അധികാരം വേണമെന്നും സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിക്കമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY