നെറ്റ് മലയാളം ” ടോപ്പ് ടെന്‍ “

287

ചോ : 1.ഇൻഡ്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം.?
ഉ : പ്ലാസി.

ചോ : 2. റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നത്?
ഉ : ഫോസിലുകളുടെ കാലപ്പഴക്കം കണക്കാക്കാൻ

ചോ : 3.ആസ്ബസ്റ്റോസ് മൂലമുണ്ടാകുന്ന രോഗം.?
ഉ : കാൻസർ

ചോ : 4. നക്ഷത്രങ്ങളിലേക്കുള്ള ദൂരത്തിൻറെ യൂണിറ്റ്.?
ഉ : പ്രകാശ വർഷം

ചോ : 5. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ?
ഉ : ഹേഗ്

ചോ : 6. ഫാരൻഹീറ്റ് സ്കെയിലിലും സെൻറീ ഗ്രേഡ് സ്കെയിലിലും ഒരേ അങ്കനം കാണിക്കുന്ന ഊഷ്മാവ്.?
ഉ : — 40°

ചോ : 7.അൾട്രാവയലറ്റ് കിരണങ്ങളെ ആഗീരണം ചെയ്യുന്ന വാതകം.?
ഉ : ഓസോൺ

ചോ : 8.ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന രേഖ.?
ഉ : ഐസോബാർ

ചോ : 9. ഉപ്പുരസം കൂടുതലുള്ള സമുദ്രം.?
ഉ : ചാവുകടൽ

ചോ : 10.മൂർഖൻ പാമ്പിൻറെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്.?
ഉ : തലച്ചോറിനെ

NO COMMENTS

LEAVE A REPLY