ജമ്മു കാഷ്മീരില്‍ ഭൂചലനം

194

ജമ്മു: ജമ്മു കാഷ്മീരിൽ ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൂകന്പഗവേഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാവിലെ 8.14 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

NO COMMENTS

LEAVE A REPLY