മണിപ്പൂരില്‍ വാഹനാപകടത്തില്‍ ബിഎസ്‌എഫ് മലയാളി ജവാന്‍ മരിച്ചു

201

മണിപ്പൂര്‍: മണിപ്പൂരില്‍ ജോലിക്കിടെ വാഹനാപകടത്തില്‍ ബിഎസ്‌എഫ് മലയാളി ജവാന്‍ മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി വിജീഷാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY