NEWS നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയും വിജീഷും റിമാന്‍ഡില്‍ 10th March 2017 189 Share on Facebook Tweet on Twitter കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയും വിജീഷും വീണ്ടും റിമാന്‍ഡില്‍. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.