വയനാട്ടില്‍ 50 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി

256

വയനാട്: വയനാട് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 50 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. കൊടുവള്ളി സ്വദേശി അബ്ദുള്‍ റഷീദിന്റെ കയ്യില്‍ നിന്നാണ് പണം കണ്ടെത്തിയത്. ബംഗലൂരുവില്‍ നിന്ന് കല്‍പ്പറ്റക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് പണം പിടികൂടിയത്. റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്.

NO COMMENTS

LEAVE A REPLY