NEWS ബാര്‍കോഴ അട്ടിമറിക്കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം 15th March 2017 196 Share on Facebook Tweet on Twitter കൊച്ചി: ബാര്‍കോഴ അട്ടിമറിക്കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ശങ്കര്‍റെഡ്ഡിക്കെതിരെ റിപ്പോര്‍ട്ടില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.