അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം സിനിമ ടെലിവിഷന്‍ അവാര്‍ഡ് 2016 ലെ മികച്ച പരസ്യ ചിത്രത്തിനുള്ള അവാര്‍ഡ് റിലേഷന്‍സ് മീഡിയ മാനേജിങ്ങ് ഡയറക്ടര്‍ എന്‍.നിഖിലിന് ജി.മാധവന് നായരും എ.സമ്പത്ത് എ എം.പിയും
ചേര്‍ന്ന് നല്കി.നടന് മധു,ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ പങ്കെടുത്തു.