പാലക്കാട് ഇരുമ്പുരുക്ക് ഫാക്ടറിയില്‍ സ്ഫോടനം

176

പാലക്കാട്: കഞ്ചിക്കോടില്‍ ഇരുമ്പുരുക്ക് ഫാക്ടറിയില്‍ സ്ഫോടനം. രാവിലെയുണ്ടായ സ്ഫോടനത്തില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY