വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി

240

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നു മണി പറഞ്ഞു. ഭൂമാഫിയയുടെ ആളാരാണെന്ന് അറിയാമെന്നും പാർട്ടി വിലക്കുളളതിനാൽ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു.

NO COMMENTS

LEAVE A REPLY