NEWS കണിക്കൊന്ന പറിക്കാന്‍ കയറിയ യുവാവ് വീണു മരിച്ചു 13th April 2017 259 Share on Facebook Tweet on Twitter കൊച്ചി: കണിക്കൊന്ന പറിക്കാന്‍ കയറിയ യുവാവ് വീണു മരിച്ചു. നെല്ലിമറ്റം സ്വദേശി ഷിബു (37) ആണ് മരിച്ചത്. എറണാകുളം കോതമംഗലത്താണ് സംഭവം നടന്നത്.