മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടായിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

167

തിരുവനന്തപുരം: മലപ്പുറത്തെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാള്‍ മലപ്പുറത്ത് ബിജെപിയുടെ വോട്ട് കൂടി. എല്‍ഡിഎഫും യുഡിഎഫും വോട്ട് നേടിയത് വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണെന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY