ആം ​ആ​ദ്മി പാ​ര്‍​ട്ടി ഡ​ല്‍​ഹി ക​ണ്‍​വീ​ന​ര്‍ രാ​ജി​വ​ച്ചു

268

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി വി​ജ​യ​ത്തി​നു പി​ന്നാ​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ രാ​ജി. പാ​ർ​ട്ടി​യു​ടെ ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ ദി​ലീ​പ് പാ​ണ്ഡേ സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ചു. 270 വാ​ർ​ഡു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 48 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് എ​എ​പി​ക്കു വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് ദി​ലീ​പ് രാ​ജി​വ​ച്ച​ത്. എ​എ​പി ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്നു ഞാ​ൻ രാ​ജി​വ​യ്ക്കു​ന്നു. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മ​റ്റാ​രെ​യെ​ങ്കി​ലും സ്ഥാ​നം ഏ​ൽ​പ്പി​ക്കു​മെ​ന്നു ക​രു​തു​ന്നു- സ്ഥാ​നം രാ​ജി​വ​ച്ചു​കൊ​ണ്ട് ദി​ലീ​പ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

NO COMMENTS

LEAVE A REPLY