ന്യൂഡല്‍ഹി: കെ.സി. വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ദിഗ്വിജയ് സിംഗിനെ മാറ്റിയാണ് വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്. പി.സി. വിഷ്ണു നാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചു. ഇരുവര്‍ക്കും കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.