NEWS വെള്ളായണി കായലില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു 30th April 2017 198 Share on Facebook Tweet on Twitter തിരുവനന്തപുരം • വെള്ളായണി കായലില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. നരുവാമൂട് സ്വദേശികളായ വിഷ്ണു (24), ശംഭു (15) എന്നിവരാണ് മരിച്ചത്. കായലില്‍ കുളിക്കാനിറങ്ങിയപ്പോഴാരുന്നു അപകടം.