വാഷിങ്ടണ്‍ : ഒബാമാകെയറിനു പകരമായി ട്രംപ് ഭരണകൂടത്തിന്റെ ഹെല്‍ത്ത് കെയര്‍ ആക്ട് ജനപ്രതിനിധി സഭ പാസാക്ക.ഒബാമാകെയറിനു പകരമായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പദ്ധതിയാണ് ഹെല്‍ത്ത് കെയര്‍ ആക്ട്.
നേരിയ ഭൂരിപക്ഷത്തിനാണ് ബില്‍ പാസായത്. ഡമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു. ഇരുപത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതു. അവിശ്വസനീയ ജയമെന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.