ബി എസ് സി ബയോകെമിസ്ട്രി ആന്‍ഡ് മൈക്രോബയോളജി (കേരള) രണ്ടാം റാങ്ക് നേടിയ ചെങ്ങന്നൂര്‍ കുറ്റിക്കലില്‍ ചെറിയാന്‍ കെ.ജേക്കബിന്‍റെയും ഗവ.പ്രഫസര്‍ റെനു മാത്യുവിന്‍റെയും മകള്‍ റീമ മേരി ചെറിയാനും മുന്നം റാങ്ക് നേടിയ വള്ളക്കടവ് കുന്നില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂറിന്‍റെയും നസീബയുടെയും മകള്‍ ഫാത്തിമ റുമൈസയും.