സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്ന് ഗോമതി

248

ഇടുക്കി: മന്ത്രി എം.എം. മണിക്കെതിരെ സമരം നടത്തിയതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. എന്നാല്‍ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ജൂലൈ 9ന് മൂന്നാറില്‍ ഭൂസമരം ആരംഭിക്കുമെന്നും ഗോമതി കോഴിക്കോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY