കാവനാട് മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

315

കൊല്ലം: കാവനാട് മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. അരവിള സ്വദേശി അനില്‍ (38), മക്കളായ ആദര്‍ശ് (അഞ്ച്), ദര്‍ശന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS

LEAVE A REPLY