NEWS ഉത്തര്‍പ്രദേശില്‍ ലോക്മാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ; ആളപായമില്ല 21st May 2017 229 Share on Facebook Tweet on Twitter ലക്നൌ: ഉത്തര്‍പ്രദേശില്‍ ലോക്മാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍വച്ച് നാലു ബോഗികളാണ് പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.