സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം

238

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തുന്ന സെക്രട്ടറിയേറ്റ് വളയലിനിടെയാണ് സംഘര്‍ഷം. സമരക്കാര്‍ സെക്രട്ടേറിയറ്റിന്റെ നാലുകവാടങ്ങളും ഉപരോധിക്കുകയാണ്. ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധം തുടരുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് സെക്രട്ടറിയേറ്റ് പരിസരം.

NO COMMENTS

LEAVE A REPLY