ഇടത് സ​ര്‍​ക്കാ​രിന്റെ വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല

213

കൊ​ല്ലം: കൊ​ല്ല​ത്ത് നടക്കുന്ന ഇടത് സ​ർ​ക്കാ​രിന്റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ​ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല. മു​ഖ​ത്ത​ല​യി​ൽ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ഡി​വ​ഐ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​ഐ ച​ട​ങ്ങു​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്. സി​പി​എം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഭ​രി​ക്കാ​ൻ യോ​ഗ്യ​ര​ല്ലെ​ന്ന് സി​പി​ഐ കൊ​ല്ലം ജി​ല്ലാ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

NO COMMENTS

LEAVE A REPLY