ജെകെഎല്‍എഫ് നേതാവ് മുഹമ്മദ് യാസിന്‍ മാലിക് അറസ്റ്റില്‍

266

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ് മുഹമ്മദ് യാസിന്‍ മാലികിനെ പോലീസ് അറസ്റ്റു ചെയ്തു. മൈസുമയിലെ വീട്ടിൽനിന്നു ഞായറാഴ്ചയാണ് യാസിനെ പോലീസ് അറസ്റ്റു ചെയ്തത്. മാലികിനെ സെന്‍ട്രൽ ജയിലിലേക്കു മാറ്റുമെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച മാലിക് ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊല്ലപ്പെട്ടഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദീ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ സ​​​ബ്സ​​​ർ അ​​​ഹ​​​മ്മ​​​ദ് ഭ​​​ട്ടിന്‍റെ വീട്ടിലെത്തി ബന്ധുകളെ കണ്ടിരുന്നു.

NO COMMENTS

LEAVE A REPLY