NEWS കണ്ണൂരില്‍ മാടുകളെ പരസ്യമായി അറുത്തത് കിരാതമെന്ന് രാഹുല്‍ ഗാന്ധി 28th May 2017 231 Share on Facebook Tweet on Twitter കണ്ണൂരില്‍ മാടുകളെ പരസ്യമായി അറുത്തത് കിരാതമെന്ന് രാഹുല്‍ഗാന്ധി. കേരളത്തില്‍ നടന്നത് അംഗീകരിക്കാനാകാത്ത സംഭവമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ബുദ്ധിശൂന്യമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.