സുഖോയ് വിമാനത്തിലെ പൈലെറ്റുമാർ മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിച്ചു

372

പരിശീലന പറക്കലിനിടെ തകർന്നു വീണ സുഖോയ് വിമാനത്തിലെ പൈലെറ്റുമാർ മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അച്ചു ദേവ്, ദിവേഷ് പങ്കജ് എന്നിവരാണ് മരിച്ചത്.

NO COMMENTS