പെരിന്തല്‍മണ്ണയില്‍ നിന്ന്‍ മൂന്നരക്കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

222

പെരിന്തല്‍മണ്ണ: മൂന്നരക്കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS