തിരുവനന്തപുരം ജില്ലയിൽ നാളെ ബി.ജെ.പി ഹര്‍ത്താല്‍

231

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസിൽ ബോംബേറുണ്ടായതിൽ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ഹർത്താൽ ആചരിക്കും.

NO COMMENTS