ഇന്ധനവില എല്ലാ ദിവസവും വര്‍ദ്ധിപ്പിക്കാന്‍ പൊതു മേഖലാ എണ്ണകമ്പനികളുടെ തീരുമാനം

190

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില എല്ലാ ദിവസവും വര്‍ദ്ധിപ്പിക്കാന്‍ പൊതു മേഖലാ എണ്ണകമ്പനികളുടെ തീരുമാനം. തീരുമാനം ജൂണ്‍ 16 മുതല്‍ രാജ്യ വ്യാപകമായി പ്രബല്യത്തില്‍ വരും. നേരത്തെ ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥനത്തില്‍ ഇത് നടപ്പിലാക്കിയിരുന്നു.

NO COMMENTS