കൊച്ചി: കൊച്ചി മെട്രോ കേരളത്തിനു ലഭിച്ച നിധിയാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. സ്വന്തം നാട്ടിലേക്കു മെട്രോ കൊണ്ടു വരാനായതില്‍ അഭിമാനമുണ്ട്. കൊച്ചി മെട്രോ ലാഭകരമാകുമെന്നതില്‍ ആശങ്കയില്ല.
തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടാവും. തൃപ്പൂണിത്തുറ വരെയുളള ഭാഗം പൂര്‍ത്തീകരിക്കുന്നതോടെ ലാഭകരമാകുമെന്നും ഇ.ശ്രീധരന് പറഞ്ഞു.