മെട്രോ നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

251

കൊച്ചി : മെട്രോയ്ക്ക് പച്ചക്കൊടി വീശി പ്രധാനമന്ത്രി. കല്ലൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കൊച്ചി മെട്രോ സർവീസ് ഉദ്‌ഘാടനം ചെയ്തത്. കേരളത്തിന്റെ നീണ്ട സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. കൊച്ചി ഇനി മെട്രോ നഗരം.

NO COMMENTS